ഇക്കാന്റെ സ്വന്തം ആയിശു - ഭാഗം 02
ഞാൻ എനി എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്റെ പെങ്ങമാർക്ക് താല്പര്യം ഇല്ലാതെ അവർ ഈ വിവാഹത്തിന് സമ്മതിക്കില്ല അതിന് കാരണവും ഉണ്ട് അവരോടു ഞാൻ പറഞ്ഞു പോയതാ നിങ്ങൾ കാണിച്ചു തരുന്ന പെണ്ണിനെ അല്ലാതെ വേറെ ഒരു പെണ്ണിനെ ഞാൻ നിക്കാഹ് കഴിക്കില്ലന്ന് കുറെ ആയി എനിക്കി വേണ്ടി എന്റെ പെങ്ങമാർ പെണ്ണ് തിരഞ്ഞു നടക്കുന്നു ഏത് ഒരു പെണ്ണിനെ പോയി കണ്ടാലും അവർക്ക് അത് ഇഷ്ട്ടം ആവില്ല ഇപ്പോ അവർക്ക് ഇഷ്ട്ടമുള്ളത് തന്നെ എനിക്കി വേണ്ടി കണ്ടുപിടിച്ചു അപ്പോ ഞാൻ അത് വേണ്ടാന്ന് പറഞ്ഞാൽ അവർക്ക് അത് വിഷമം ആ ആവുകയും ചെയ്യും പടച്ചോനെ ആലോചിച്ചിട്ട് ഒരു വഴിയും കാണുന...