മഹാന്മാർ / മുഹറം 7

🌳 മമ്പുറം അലവി തങ്ങൾ (ഖ)
🔹➖➖➖➖♦️➖➖➖➖🔸

ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹളർമൗത്തിലെ തരീമിൽ ജനിച്ച് പതിനേഴാം വയസ്സ് മുതൽ കേരളത്തിൽ ജീവിച്ച് ഒൻപതു പതിറ്റാണ്ട് കാലത്തെ അതുല്യ ജീവിതം കൊണ്ട് ആത്മീയ ലോകത്ത് ഉയരങ്ങൾ കീഴടക്കിയ മഹാനും പണ്ഡിതനും വലിയ്യും സ്വാതന്ത്ര്യ സമര സേനാനിയും നിരവധി കറാമത്തുകൾക്ക് ഉടമയുമായ പ്രമുഖ സൂഫിവര്യർ, മമ്പുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന കേരളീയ മുസ്‌ലിംകളുടെ ആത്മീയ ആചാര്യൻ, മമ്പുറം തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന മൗലദ്ദവീല ഖുതുബുസ്സമാൻ അസ്സയ്യിദ് അലവി തങ്ങൾ മമ്പുറം (ഖ) മഹാനുഭാവന്റെ വഫാത്ത് ദിവസമാണ് ഇന്ന്.

Comments