മഹാന്മാർ / മുഹറം 5

🍎 ശൈഖ് ഫരീദുദ്ദീൻ ഔലിയ (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ലളിത ജീവിതവും ആരാധനാ നിരതമായ രാപ്പകലുകളും വശ്യമായ പെരുമാറ്റവും അഗാധമായ അറിവും കൈമുതലാക്കിയ വ്യക്തിത്വവും ഏഴാം വയസില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ശേഷം തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ഉസൂല്‍ തുടങ്ങി വിവിധ വിജ്ഞാന മേഖലകളിലെല്ലാം അവഗാഹം നേടിയവരും എറണാകുളം ജില്ലയിലെ തെക്കേ അറ്റത്ത് കാഞ്ഞിരമറ്റം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ സൂഫിവര്യർ, ശൈഖ് ഫരീദുദ്ദീൻ ഔലിയ (ഖ) എന്നവരുടെ വഫാത്ത് ദിവസമാണ്.

Comments