മഹാന്മാർ /മുഹറം 4
💎 ചെറുകുന്ന് മമ്മിക്കുട്ടി ഉസ്താദ് (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸
പാണ്‌ഡിത്യത്തിന്റെ നിറകുടവും ദീനി കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ ആരെയും കൂസാത്ത പ്രകൃതക്കാരനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകാംഗവും നീണ്ട ഇരുപതു വര്‍ഷത്തോളം ചെറുകുന്നില്‍ ദർസുമായി ജീവിതം ചിലവഴിച്ച പണ്ഡിതനുമായ ചെറുകുന്ന് മമ്മിക്കുട്ടി മുസ്‌ലിയാർ (ന)
💎 കുറ്റിപ്പുറം അബ്ദുല്ല ഉസ്താദ് (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸
വിജ്ഞാനവും വിനയവും ഇബാദത്തുമായി മഹത്തായ മാതൃക സമ്മാനിച്ച പണ്ഡിത വര്യർ, കുറ്റിപ്പുറം മഹല്ല് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്.
Comments
Post a Comment