മഹാന്മാർ / മുഹറം 30
⛱️ഇമാം ഹിശാമുബ്നു അമ്മാർ (റ)
⛱️അബ്ദുല്ലാഹിൽ ഇസ്‌ബഹാനി (റ)
⛱️ശൈഖ് ഹബീബ് ഉമർ ജിഫ്‌രി (ന)
🔹➖➖➖➖➖️♦️➖️➖➖➖➖🔸
ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പ്രസിദ്ധരായ നിരവധി ഹദീസ് പണ്ഡിതരുടെ ഗുരുവര്യരുമായ പ്രമുഖ പണ്ഡിതൻ ശ്രേഷ്ഠർ ഇമാം ഹിശാമുബ്നു അമ്മാർ (റ)
&
ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അബുശ്ശൈഖ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരും അഖ്‌ലാഖു ന്നബിയ്യി വ ആദാബുഹു (ﷺ), കിതാബുൽ അളമ, കിതാബു ന്നാവാദിർ തുടങ്ങി അമ്പതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ ഹദീസ് പണ്ഡിത ശ്രേഷ്ഠർ ഹാഫിള് അബൂമുഹമ്മദ് അബ്ദുല്ലാഹിൽ ഇസ്‌ബഹാനി (റ)
&
ഈ അടുത്ത കാലത്ത് നമ്മിൽ നിന്നും വിട പറഞ്ഞ മദീനയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമറുബ്നു അബ്ദിറഹ്മാൻ ജിഫ്‌രി (ന)
എന്നിവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഖൽബ് الله നന്നാക്കി തരട്ടെ, آمين
Comments
Post a Comment