മഹാന്മാർ / മുഹറം 29
📎ഇമാം ശിഹാബുദ്ദീൻ അഹ്‌മദ് (റ)
📎ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (റ)
🔹➖➖➖➖➖️♦️➖➖➖️➖➖🔸
ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവും കെയ്റോയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ശാഫിഈ പണ്ഡിതൻ, ഇമാം ശിഹാബുദ്ദീൻ അഹ്മദുബ്നു അബീബക്ർ (റ)
&
ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഡൽഹിയിൽ ജീവിച്ചിരുന്ന മഹാനും അക്കാലഘട്ടത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതരിലൊരാളും മുസ്‌ലിം ആത്മീയ ആചാര്യരും നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവുമായ പ്രമുഖ പണ്ഡിത വര്യർ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (റ)
എന്നവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ സ്വഭാവം الله നന്നാക്കി തരട്ടെ, آمين
Comments
Post a Comment