മഹാന്മാർ / മുഹറം 27

📚 അഹ്മദ് കോയ ശാലിയാത്തി (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കളിൽ പ്രധാനി, കേരളീയ മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖർ, നാല് മദ്ഹബുകളിലും ഫത്‌വ നൽകാൻ കഴിവുള്ള മഹാൻ, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, ആധുനിക ലോകത്തെ ഇമാം ഗസ്സാലി എന്ന പേരിൽ അറിയപ്പെടുന്ന പണ്ഡിത കുലപതി, അല്ലാമാ അബു സ്സആദത്ത് ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (ഖ). മഹാനുഭാവന്റെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം...

അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ ഖൽബിന് നല്ല ഹിമ്മത്ത് നൽകി അനുഗ്രഹിക്കട്ടെ, آمين

Comments