മഹാന്മാർ / മുഹറം 25

🌳 താത്തൂർ ശുഹദാക്കൾ (റ)
🔹➖➖➖➖♦️➖➖➖➖🔸

ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സവർണ്ണ ഫാസിസ്റ്റ് മേധാവിത്വത്തിനെതിരെ നടന്ന വിശുദ്ധ സമരത്തിൽ ധീര രക്തസാക്ഷികളായ മഹാന്മാർ. കോഴിക്കോട് ജില്ലയിലെ കൂളിമാട് റൂട്ടിൽ ചാലിയാറിന്റെ തീരത്ത് താത്തൂർ ജുമാ മസ്ജിദ് അങ്കണത്തിലെ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇരുപത്തിരണ്ടോളം വരുന്ന താത്തൂർ ശുഹദാക്കൾ (റ) അവരുടെ ആണ്ടിന്റെ ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...

അവരുടെ ബറകത്ത് കൊണ്ട് എല്ലാവിധ പ്രയാസങ്ങളിൽ നിന്നും الله സലാമത്ത് നൽകട്ടെ, آمين

Comments