മഹാന്മാർ / മുഹറം 24
🍎 ഇ. കെ അഹ്മദ് ഹാജി (ന)
🔹➖➖➖➖♦️➖➖➖➖🔸
കേരളത്തിന്റെ ആത്മീയ വൈജ്ഞാനിക മേഖലകളിൽ ചുക്കാൻ പിടിച്ചിരുന്ന ഇ. കെ കുടുംബത്തിൽ ജനിക്കുകയും സുന്നി പ്രസ്ഥാന നേതാക്കൾക്കും പ്രവർത്തകർക്കും ആത്മീയ നേതൃത്വം നൽകുകയും നിരവധി ദിക്ർ ദുആ മജ്‌ലിസുകളിലൂടെ അഭയമേകുകയും ചെയ്ത പ്രമുഖ സൂഫി വര്യർ, തൃശ്ശൂർ ജില്ലയിലെ മുറ്റിച്ചൂർ പള്ളിയുടെ മുന്നിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഇ. കെ അഹ്മദ് ഹാജി അൽ ഖാദിരി (ന) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ സ്വഭാവം الله നന്നാക്കി തരട്ടെ, آمين
Comments
Post a Comment