മഹാന്മാർ / മുഹറം 22

📚 സഅദുദ്ധീൻ തഫ്ത്താസാനി (റ)
📚 സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (ന)

ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും വൈജ്ഞാനിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വവും ദർസുകളിൽ പരമ്പരാഗതമായി ഓതി വരുന്ന അൽ മുത്വവ്വൽ, മുഖ്തസ്വറുൽ മആനീ, തഹ്ദീബുൽ മന്തിഖി വൽകലാം, അത്തൽവീഹ് അലത്തൗളീഹ് തുടങ്ങി നിരവധി കനപ്പെട്ട ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച രചയിതാവും ഇസ്‌ലാമിക ജ്ഞാന പ്രസരണ മേഖലയിൽ അതുല്യ സംഭാവനകളർപ്പിച്ചവരുമായ ലോക പ്രശസ്ത പണ്ഡിത കുലപതി, ഇമാം സഅദുദ്ധീൻ തഫ്ത്താസാനി (റ)

&

മലപ്പുറം ജില്ലയിലെ എടരിക്കോട് അന്ത്യവിശ്രമം കൊള്ളുന്ന ബാപ്പു തങ്ങൾ എന്ന സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം...

അവരുടെ ബറകത്ത് കൊണ്ട് الله നമുക്ക് നാഫിയായ ഇൽമ് നൽകി അനുഗ്രഹിക്കട്ടെ, آمين


Comments