മഹാന്മാർ / മുഹറം 21
🍁 അബ്ദുല്ലാഹിബ്നു അഹ്മദ് (റ)
🍁 കുമരംപുത്തൂർ ഉസ്താദ് (ന)
ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ യമനിലെ ഹളർമൗത്തിൽ ജീവിച്ചിരുന്ന മഹാനും വിജ്ഞാനത്തിലും സൂക്ഷ്മതയിലും ഗ്രന്ഥരചനയിലും പ്രസിദ്ധിയാർജ്ജിച്ചവരും പ്രമുഖ ശാഫിഈ പണ്ഡിതനും മുദരിസുമായിരുന്ന ഫഖീഹ് അബ്ദുല്ലാഹിബ്നു അഹ്മദ് ബാമഖ്‌റുമ (റ)
&
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ സംയുക്ത ഖാളിയും മണ്ണാർക്കാടിനടുത്ത് കുമരംപുത്തൂർ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രഗത്ഭ പണ്ഡിത വര്യർ, കുമരംപുത്തൂർ എൻ അലി മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
_അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين_
*الفاتحة*
Comments
Post a Comment