മഹാന്മാർ / മുഹറം 20

📗അബൂ നുഐമിൽ ഇസ്ബഹാനി (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ നാലാം നൂറ്റാണ്ടിൽ ഇസ്ബഹാനിൽ ജീവിച്ചിരുന്ന മഹാനും പ്രഗൽഭനായ മുദരിസും എണ്ണമറ്റ ശിഷ്യഗണങ്ങളുടെ ഗുരുവര്യരും പതിനഞ്ച് വാല്യങ്ങളുള്ള ഹിൽയതുൽ ഔലിയാഇ വത്വബഖാത്തുൽ അസ്‌ഫിയാഅ്, ദലാഇലുന്നുബുവ്വ, മഅ്-രിഫത്തു സ്സ്വഹാബ, സ്വിഫത്തുൽ ജന്ന തുടങ്ങി നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവും ശാഫിഈ മദ്ഹബ്കാരനും സൂഫീ ശ്രേഷ്ഠരുമായ പ്രമുഖ പണ്ഡിത വര്യർ, ഇമാം അബൂ നുഐമിൽ ഇസ്ബഹാനി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...

അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ശാരീരിക പ്രയാസങ്ങൾ الله പരിഹരിച്ചു തരട്ടെ, آمين

الفاتحة

Comments