മഹാന്മാർ / സഫർ 2
🍇ചീക്കിലോട് ഉസ്താദ് (ന)
🍇തൃപ്പനച്ചി മുഹമ്മദ് ഉസ്താദ് (ന)
🍇അണ്ടോണ അബ്ദുല്ല ഉസ്താദ് (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸
സൂഫി വര്യനും മുദരിസും കോഴിക്കോട് ജില്ലയിൽ കടമേരി ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന)
&
പണ്ഡിതനും സൂഫിവര്യനും നിരവധി ആളുകൾക്ക് അത്താണിയും മലപ്പുറം ജില്ലയിലെ കിഴ്ശ്ശേരിക്കടുത്ത് അന്ത്യ വിശ്രമം കൊള്ളുന്നവരുമായ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാർ (ന)
&
പ്രമുഖ പ്രഭാഷകനും മുദരിസുമായിരുന്ന പണ്ഡിതവര്യർ അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ മനസ്സിന് الله റാഹത്ത് നൽകട്ടെ, آمين
Comments
Post a Comment