മഹാന്മാർ / മുഹറം 18
🎈ഇമാം ശംസുദ്ദീൻ അബ്ദില്ലാഹ് (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸
ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ബഅ്ലബക്കിൽ ജീവിച്ചിരുന്ന മഹാനും കർമശാസ്ത്ര രംഗത്തിനു പുറമെ സർവ്വവിജ്ഞാന മേഖലകളിലും പ്രാവീണ്യവും കഴിവും തെളിയിച്ച വ്യക്തിത്വവും മുത്ത്ലിഅ് അലാ അബ് വാബിൽ മുഖ്‌നിഅ് അടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കെയ്റോയിലെ അൽഖറാഫയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിത വര്യർ, ഇമാം ശംസുദ്ദീൻ അബൂ അബ്ദില്ലാഹ് അൽബഅ്ലിൽ ഹമ്പലി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഖൽബിന് الله നല്ല ധൈര്യവും സ്ഥൈര്യവും നൽകട്ടെ, രോഗങ്ങൾക്ക് പൂർണ ശിഫ നൽകട്ടെ, പരീക്ഷകളിൽ വിജയം നൽകട്ടെ, آمين
Comments
Post a Comment