മഹാന്മാർ / മുഹറം 14

✨ ഇമാം അബുൽ മഹാസിൻ (റ)
✨ ഖാസിം വലിയുല്ലാഹി (ഖ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

*ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പതിനഞ്ചോളം വാള്യങ്ങളുള്ള ബഹ്‌റുൽ മദ്ഹബ് അടക്കം ഹിൽയതുൽ മുഹ്മിൻ, അൽഫുറൂഖ്‌, അത്തജ്‌രിബ, അൽമുബ്ത, അൽകാഫി തുടങ്ങി നിരവധി പ്രമുഖ ഗ്രന്ഥങ്ങൾ ശാഫിഈ മദ്ഹബിന് സംഭാവന ചെയ്ത കർമ്മശാസ്ത്ര കുലപതി 'ഫഖ്‌റുൽ ഇസ്‌ലാം' ഇമാം അബുൽ മഹാസിൻ റൂയാനി (റ) & ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി കറാമത്തുകൾക്ക് ഉടമയും ജീലാനി തങ്ങളുടെ പരമ്പരയിൽ പെട്ടവരും കവരത്തിയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ താജുൽ ഔലിയ സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി (ഖ) എന്നിവരുടെ വഫാത്ത് കഴിഞ്ഞ ദിവസമായിരുന്നു.

Comments