മഹാന്മാർ /മുഹറം 13
🕯️ ശംസുദ്ദീൻ അൽ കുഫൈരി (റ)
🔹➖➖➖➖➖️♦️➖➖️➖➖➖🔸
ഹിജ്‌റ ഒൻപതാം നൂറ്റാണ്ടിൽ ഡമസ്കസിൽ ജീവിച്ചിരുന്ന മഹാനും സർവ്വവിജ്ഞാന മേഖലകളിലും വിശിഷ്യാ കർമ്മശാസ്ത്ര രംഗത്തും അതിനൈപുണ്യം നേടിയ വ്യക്തിത്വവും സ്വഹീഹുൽ ബുഖാരിയുടെ ആറ് വാല്യങ്ങളിലുള്ള വ്യാഖ്യാനം അത്തൽവീഹ് ഇലാ മഅ്റീഫത്തി ജാമിഇസ്സ്വഹീഹ്, ഐനുന്നബീഹ് ഫീ ശർഹിത്തൻബീഹ്, സഹ്‌റുർറൗള് തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവും ഡമസ്കസിലെ മഖ്ബറത്തു സ്സൂഫിയ്യയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ശംസുദ്ദീൻ അൽ കുഫൈരി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്.
Comments
Post a Comment