മഹാന്മാർ / മുഹറം 12

1🔔ഇമാം അബുൽ ബറകാത്ത് (റ)
2🔔സയ്യിദ് ഹുസൈൻ ഹൈദറൂസി (ന)
3🔔കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍ (ന)
🔹➖➖➖➖♦️➖➖➖➖🔸

ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം ഇബ്നുൽ ജൗസി (റ) അടക്കം നിരവധി പണ്ഡിതരുടെ ഗുരുവര്യരും ബഗ്ദാദിലെ ഏറ്റവും പ്രമുഖരായ ഹദീസ് പണ്ഡിതരിൽ ഒരാളുമായ ലോക പ്രശസ്ത പണ്ഡിത ശ്രേഷ്ഠർ ഇമാം അബുൽ ബറകാത്ത് അബ്ദുൽ വഹാബ് അൻമാതി (റ)
&
ഹളറമൗത്തിൽ നിന്ന് വന്ന് അരീക്കോട് വടക്കുംമുറി ജുമാ മസ്ജിദ് പരിസരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ഹൈദറൂസി (ന)
&
നീണ്ട അഞ്ചു പതിറ്റാണ്ടോളം കേരളത്തിലെ വിവിധയിടങ്ങളിൽ ദർസ് നടത്തിയവരും പ്രമുഖ പണ്ഡിതനുമായ കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍ (ന) എന്നിവരുടെ ആണ്ടിന്റെ സമയമാണ്.

Comments