മഹാന്മാർ / മുഹറം 11

1🌲 ഇമാം അബൂജഅ്ഫർ (റ)
2🌲 സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ (ന)
3🌲 എടയാട്ട് അഹ്മദ് ഉസ്താദ് (ന)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ബഗ്ദാദിൽ ജീവിച്ചിരുന്ന മഹാനും ശാഫി കർമ്മ സരണിയിലെ പ്രമുഖ പണ്ഡിത വര്യരുമായ ഇമാം അബൂ ജഅ്ഫർ അത്തർമിദി (റ)
&
ഏഴിമല സാദാത്ത്‌ കുടുംബത്തിലെ മഹാനും ദീർഘകാലം സുള്ള്യക്കടുത്ത ദുഗ്‌ലഡ്ക് കേന്ദ്രീകരിച്ച് ആത്മീയ നേതൃത്വം നൽകിയവരും അവിടെ അന്ത്യവിശ്രമം കൊള്ളുന്നവരുമായ സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ (ന)
&
പാരത്രിക കാര്യങ്ങൾക്കായ് ജീവിതം മാറ്റി വെച്ച മഹാനും പതിറ്റാണ്ടുകളോളം ഖാദിരിയ്യ റാതിബ് ചൊല്ലിയും ചൊല്ലിപ്പിച്ചും ജീവിതം നയിച്ച് അവസാനം വീട്ടിൽ സംഘടിപ്പിച്ച റാതിബ് മജ്ലിസോടെ ഈ ലോകത്ത് നിന്ന് വിട പറഞ്ഞവരുമായ എടയാട്ട് അഹ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്.

Comments