മഹാന്മാർ / മുഹറം 10


1🍂സയ്യിദുനാ ഹുസൈൻ (റ)
2🍂ഇമാം ഫുളയ്ലുബ്നു ഇയാള് (റ)
3🍂ബിശ്റുൽ ഹാഫി (റ)
🔹➖➖➖➖♦️➖➖➖➖🔸

ആദം നബി (അ) മുതൽ മൂസ നബി (അ) വരെയുള്ള നിരവധി പ്രവാചകന്മാരുടെ ജീവിതത്തിൽ അനവധി അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചതും നബി (‌ﷺ) യുടെ പേരമകൻ സയ്യിദുനാ ഹുസൈൻ (റ) വിനെയും കുടുംബത്തെയും യസീദിന്റെ കിങ്കരന്മാർ കൊലപ്പെടുത്തിയതുമായ ദിവസമാണിന്ന്. അതോടൊപ്പം ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം ശാഫിഈ (റ) അടക്കം നിരവധി ഇമാമുകളുടെ ഉസ്താദുമായിരുന്ന പ്രമുഖ പണ്ഡിതർ ഇമാം ഫുളയ്ലുബ്നു ഇയാള് (റ)
&
അല്ലാഹുവിന്റെ സ്മരണയിൽ അലിഞ്ഞു ചേർന്ന് ജീവിതം നയിച്ച മഹാനും നഗ്‌നപാദനായ വലിയ്യ്‌ എന്ന പേരിൽ അറിയപ്പെടുന്നവരുമായ പ്രമുഖ സൂഫീവര്യർ ബിശ്റുൽ ഹാഫി (റ)
&
പ്രഗത്ഭ മുദരിസും സൂക്ഷ്മത നിറഞ്ഞ ജീവിതത്തിനുടമയുമായ പയ്യക്കി ഉസ്താദ് എന്ന ശൈഖ്‌ അബ്ദുർറഹ്മാൻ മുസ്‌ലിയാർ (ഖ) എന്നിവരുടെ വഫാത്ത് ദിവസവുമാണിന്ന്.


Comments