മഹാന്മാർ / മുഹറം 03

🏠 ഇമാം ഉസ്മാനുബ്നു ശൈബ (റ)
🔹➖➖➖➖➖️♦️➖➖➖️➖➖🔸

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതരായ ഇമാം ബുഖാരി (റ), ഇമാം മുസ്‌ലിം (റ) തുടങ്ങി നിരവധി ഇമാമുകളുടെ ഗുരുവര്യരുമായ ഇമാം ഉസ്മാനുബ്നു അബീശൈബ (റ)

🏠 സയ്യിദ് ഹബീബ് അലവി (ന)
🔹➖➖➖➖➖️♦️➖➖➖️➖➖🔸
 മക്കയിലെ വിശ്രുത പണ്ഡിതരും ആത്മീയ നായകരും കേരളീയ പണ്ഡിതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹാനുമായ സയ്യിദ് ഹബീബ് അലവിയ്യുബ്നു അബീബകർ അൽഹദ്ദാദ്‌ തങ്ങൾ (ന) 


🏠വി എം ആയിപ്പുഴ ഉസ്താദ് (ന)
🔹➖➖➖➖➖️♦️➖➖➖️➖➖🔸
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാധ്യക്ഷനും കണ്ണൂർ ജില്ലാ പ്രസിഡണ്ടും എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷനും സുന്നി പ്രാസ്ഥാനിക രംഗത്തെ സജീവ നേതൃത്വവുമായിരുന്ന പ്രമുഖ പണ്ഡിതൻ, വി എം ആയിപ്പുഴ ഉസ്താദ് (ന)

Comments