മഹാന്മാർ /മുഹറം 02

📝അമാനത്ത് കോയണ്ണി ഉസ്താദ് (ന)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോർഡ് മെമ്പറും 1964 സുന്നി ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചത് മുതൽ ഫിഖ്ഹ് പംക്തി കൈകാര്യം ചെയ്തിരുന്ന വ്യക്തിത്വവും ശേഷം 1968 ൽ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ടവരും നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്ത മുദരിസും ബഹുഭാഷാ ജ്ഞാനിയും പട്ടിക്കാട് പാറമ്മൽ അന്ത്യവിശ്രമ കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, അമാനത്ത് കോയണ്ണി മുസ്‌ലിയാർ (ന) എന്നവരുടെ വഫാത്ത് ദിവസമാണ്.

Comments