മഹാന്മാർ / ദുൽഹിജ്ജ 30
💥അലിയ്യുബിന് മുഹമ്മദ് (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸
ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇമാമുൽ ഹറമൈനി (റ) വിന്റെ ശിഷ്യനും ബാഗ്ദാദിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ശാഫിഈ പണ്ഡിതർ, ഇമാം അലിയ്യുബിന് മുഹമ്മദ് (റ)
💥ശിഹാബുദ്ദീൻ സുഹ്‌റവർദി (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸
ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അവാരിഫുൽ മആരിഫ് എന്ന വിശ്വപ്രസിദ്ധ ആദ്ധ്യാത്മിക ഗ്രന്ഥമടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ബഗ്ദാദിൽ ആയിരക്കണക്കിന് ശിഷ്യന്മാർക്ക് ആത്മീയ പാഠങ്ങൾ പകർന്നു നൽകി സംസ്കരിച്ചെടുത്ത ആധ്യാത്മിക ഗുരുവുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ശിഹാബുദ്ദീൻ സുഹ്‌റവർദി (റ) എന്നിവരുടെ ആണ്ടിന്റെ സമയമാണ്.
Comments
Post a Comment