മഹാന്മാർ / ദുൽഹിജ്ജ 29
🌳 ശൈഖ് ഹസൻ ഹസ്റത്ത് (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸
കാൽ നൂറ്റാണ്ട് കാലം വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിലെ മുദരിസും നിരവധി പണ്ഡിതരുടെ ഗുരുവര്യരുമായ പണ്ഡിത ശ്രേഷ്ഠർ, കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ബിലാൽ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുൽ ഹദീസ് ശൈഖ് ഹസൻ ഹസ്റത്ത് (ഖ)
🌳 കോയഞ്ഞി കോയ തങ്ങൾ (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸
കാസറഗോഡ് മുഹിമ്മാത്ത് സ്ഥാപന ശില്പി ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പിതാവും കൂളിമാടിനടുത്ത് കൊന്നാര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ സയ്യിദ് കോയഞ്ഞി കോയ തങ്ങൾ (ഖ)
🌳 സി കുഞ്ഞഹമ്മദ് ഉസ്താദ് (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸
തൃക്കരിപ്പൂർ മുജമ്മഇന്റെ ശില്പിയും ധാരാളം പണ്ഡിതരുടെ ഗുരുവര്യരും പ്രഗൽഭ മുദരിസും പണ്ഡിതനും മുജമ്മഇന്റെ പ്രധാന ഓഫീസിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നവരുമായ സി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്.
Comments
Post a Comment