മഹാന്മാർ / ദുൽഹിജ്ജ 28
📚 ഇബ്നു ഹജറുൽ അസ്ഖലാനി (റ)
🔹➖➖➖➖➖️♦️➖➖️➖➖➖🔸
ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരി അടക്കം 150 ൽ പരം വിലപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവും ഇമാം സഖാവി (റ), ഇമാം സകരിയ്യൽ അൻസ്വാരി (റ) തുടങ്ങി നിരവധി പണ്ഡിത പ്രതിഭകളുടെ ഗുരുവര്യരും മുഹദ്ദിസീങ്ങളിൽ പ്രമുഖരും അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ് എന്ന നാമത്തിൽ അറിയപ്പെടുന്നവരുമായ ലോക പ്രശസ്ത പണ്ഡിത പ്രതിഭ, ഇമാം ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി (റ)
📚 ഇമാം അബൂബക്കർ ശിബ്‌ലി (റ)
🔹➖➖➖➖➖️♦️➖➖️➖➖➖🔸
ഹിജ്റ നാലാം നൂറ്റാണ്ടിൽ ബഗ്ദാദിൽ ജീവിച്ചിരുന്ന മഹാനും സൂഫികളുടെ നേതാവ് എന്ന പേരിൽ അറിയപ്പെട്ട പ്രസിദ്ധ ആത്മീയ ഗുരുവും മാലികി കർമശാസ്ത്ര പണ്ഡിതനും ഹദീസ് വിശാരദനുമായ ഇമാം അബൂബക്കർ ശിബ്‌ലി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്.
Comments
Post a Comment