മഹാന്മാർ / ദുൽഹിജ്ജ 24
🌺 ഇമാം അബൂഅഹ്മദ് ജുലൂദി (റ)
🔹➖➖➖➖♦️➖➖➖➖🔸
ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം നവവി (റ) അടക്കം നിരവധി മഹാന്മാർക്കും പിൽകാലക്കാർക്കും പ്രബല ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ മുസ്‌ലിം കൃത്യമായി കൈമാറിയവരിൽ പ്രധാനിയും സൂഫിവര്യരും പ്രപഞ്ച പരിത്യാഗിയുമായ പ്രമുഖ ഹദീസ് പണ്ഡിത ശ്രേഷ്ഠർ, ഇമാം അബൂഅഹ്മദ് മുഹമ്മദുബ്നു ഈസൽ ജുലൂദി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്.
Comments
Post a Comment