മഹാന്മാർ / ദുൽഹിജ്ജ 23

♻️ വെളിയങ്കോട് ഉമർ ഖാളി (റ)
🔹➖➖➖➖♦️➖➖➖➖🔸

ഹിജ്‌റ 1273 ൽ വഫാത്തായ മഹാൻ, നികുതി നിഷേധത്തിലൂടെ ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത ധീര പോരാളി, അനീതികൾക്കെതിരെ പട നയിച്ച സുൽത്താൻ, സ്വല്ലൽ ഇലാഹു അടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, പ്രവാചക സ്നേഹത്തിന്റെ നേർ സാക്ഷി, നിരവധി കറാമത്തുകൾക്ക് ഉടമ, മുഫ്തിയും നിമിഷക്കവിയും സൂഫിവര്യരുമായ പ്രമുഖ പണ്ഡിത പ്രതിഭ, മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജുമാ മസ്ജിദ് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വെളിയങ്കോട് ഉമർ ഖാളി (റ). മഹാനുഭാവന്റെ വഫാത്ത് ദിവസമാണ്. 

Comments