മഹാന്മാർ / ദുൽഹിജ്ജ 22

📌 ഇമാം ഹൈസം ഖുറാസാനി (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം മാലിക് (റ), ഇമാമുല്ലയ്‌സ് (റ) തുടങ്ങി പ്രമുഖ ഇമാമുകളിൽ നിന്ന് ഹദീസുകൾ ശേഖരിക്കാൻ ഭാഗ്യം ലഭിച്ചവരും ഇമാം അഹ്മദുബ്നു ഹമ്പൽ (റ), ഇമാം ബുഖാരി (റ), ഇമാം അബൂസുർഅ (റ) തുടങ്ങി നിരവധി ഇമാമുകളുടെ ഗുരുവര്യരുമായ പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹൈസമുബ്നു ഖാരിജത്തൽ ഖുറാസാനി (റ)

📌 സയ്യിദ് ഫള്ലുൽ മർസൂഖി (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸
ആലപ്പുഴക്കടുത്ത് പുറക്കാട് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഫള്ലുൽ മർസൂഖി തങ്ങൾ (ഖ)

📌 ശൈഖ് ഷാഹുൽ മുർത്തളാ (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸
നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിൽ വന്ന മത പ്രബോധകനും കല്യാണത്തും പള്ളിക്കൽ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ശൈഖ് ഷാഹുൽ മുർത്തളാ (റ) എന്നിവരുടെ ആണ്ടിന്റെ സമയമാണ്. 

Comments