മഹാന്മാർ / ദുൽഹിജ്ജ 21

🎋 ഇമാം ഇബ്റാഹീം ഹർബി (റ)
🔹➖➖➖➖♦️➖➖➖➖🔸

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഉസ്താദുമാരിൽ നിന്നു വിജ്ഞാനം നുകരുകയും ധാരാളം ശിഷ്യന്മാർക്ക് പകർന്നു കൊടുക്കുകയും ചെയ്ത വ്യക്തിത്വവും അനവധി ഗ്രന്ഥങ്ങളുടെ രചയിതാവും ക്ഷമയുടെയും പരിത്യാഗത്തിന്റെയും പ്രതീകവുമായിരുന്ന പ്രമുഖ ഹദീസ് പണ്ഡിത ശ്രേഷ്ഠർ, ഇമാം ഇബ്റാഹീമുബ്നു ഇസ്ഹാഖ് ഹർബി (റ) 

🎋 യു.വി ഉസ്താദ് (ന)
🔹➖➖➖➖♦️➖➖➖➖🔸

കണ്ണൂർ ജില്ലയിലെ ദീനി പ്രവർത്തന രംഗത്ത് സജീവമായി നേതൃത്വം നൽകിയവരും ചപ്പാരപ്പടവ് പെരുവണയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിത വര്യർ, യു.വി ഉസ്താദ് എന്നപേരിൽ അറിയപ്പെടുന്ന യു.വി ഉസ്മാൻ ബാഖവി (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

Comments