മഹാന്മാർ/ദുൽഹിജ്ജ 20

🍂ഹാഫിള് അബൂബക്കർ അഹ്‌മദ്‌ (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ നാലാം നൂറ്റാണ്ടിൽ ഇറാഖിൽ ജീവിച്ചിരുന്ന മഹാനും വിജ്ഞാന സമ്പാദനത്തിലായി ജീവിതം മാറ്റി വെച്ച വ്യക്തിത്വവും ഹദീസ് വിശാരദരും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ പ്രമുഖ ഹമ്പലി പണ്ഡിത ശ്രേഷ്ഠർ, ഹാഫിള് അബൂബക്കർ അഹ്മദുബ്നു സൽമാൻ ബഗ്ദാദി (റ) എന്നവരുടെ വഫാത്ത് ദിവസമാണ് ദുൽഹിജ്ജ 20

Comments