മഹാന്മാർ/ദുൽഹിജ്ജ 19

🥈ഹംസത്തുബ്നു അന്നാശിരി (റ)
🥈പെരിമ്പലം ബാപ്പുട്ടി ഉസ്താദ് (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഹാഫിള് ഇബ്നു ദ്ദബീഅ്, അബുൽ ബറാകാത് തുടങ്ങി ധാരാളം പണ്ഡിതരുടെ ഗുരുവര്യരും മസാലികു ത്തഹ്ബീർ മിൻ മസാഇലി ത്തക്ബീർ, അത്തഹ്ബീറു ഫിത്തക്ബീർ തുടങ്ങി നിരവധി ഗ്രന്ഥങ്ങളും കവിതകളും സമൂഹത്തിനു സമർപ്പിച്ച രചയിതാവുമായ പണ്ഡിത വര്യർ, ഹംസത്തുബ്നു അബ്ദില്ലാഹിബ്നി മുഹമ്മദ് അന്നാശിരി (റ) 

🥈പെരിമ്പലം ബാപ്പുട്ടി ഉസ്താദ് (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸
 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ആഴമേറിയ ഇൽമും വിനയവും സൂക്ഷ്മതയും ഒത്തിണങ്ങിയവരും പ്രഗൽഭരായ നിരവധി പണ്ഡിതരുടെ ഗുരുവര്യരും മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നവരുമായ പണ്ഡിത ശ്രേഷ്ഠർ, പെരിമ്പലം കെ.പി ബാപ്പുട്ടി മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്.
ദുൽഹിജ്ജ 19

Comments