മഹാന്മാർ/ദുൽഹിജ്ജ 18

🔖 ഉസ്മാനുബ്നു അഫാൻ (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഇസ്‌ലാമിലേക്ക് ആദ്യമായി വന്ന പ്രമുഖരിൽ ഒരാളും ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥ രൂപത്തിലാക്കിയ മഹാനും തിരുനബി (‌ﷺ) യുടെ രണ്ട് പെൺ മക്കളെ വിവാഹം കഴിക്കുക വഴി ദുന്നൂറൈൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നവരും ഇസ്‌ലാമിക ലോകത്തെ മൂന്നാം ഖലീഫയുമായ പ്രമുഖ സ്വഹാബി വര്യർ, സയ്യിദുനാ അമീറുൽ മുഅ്മിനീൻ ഉസ്മാനുബ്നു അഫാൻ (റ)


🔖 സയ്യിദ് മുഹമ്മദ് നഈമുദ്ദീൻ (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸
ഉത്തരേന്ത്യയിലെ മുഫ്തിയും നഈമിയ്യഃ കലാലയങ്ങളുടെ സ്ഥാപകരും പ്രഗത്ഭരായ നിരവധി പണ്ഡിതരുടെ ഗുരുവര്യരും ഖസാഇനുൽ ഇർഫാൻ, നഈമുൽ ബുസ്താൻ, കലിമത്തുൽ ഉല്യാ തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, സയ്യിദ് മുഹമ്മദ് നഈമുദ്ദീൻ മുറാദാബാദി (ഖ) എന്നിവരുടെ വഫാത്ത് ദിവസമാണ്.
ദുൽഹിജ്ജ 18

Comments