എല്ലാ ബലാഉം ആഫത്തും ഇടങ്ങേറുകൾ മുസ്വീബത്തും
ബദ് രീങ്ങളെ ബറകത്തിനാൽ നമയ് കാക്കണം യാ റബ്ബനാ
കൊള്ള കൊല തീവെപ്പുകൾ
നിഷ്ഠൂര കരിനിയമങ്ങളും ബദ് രീങ്ങളെ ബറകത്തിനാൽ ഒഴിവാക്കണേ യാ റബ്ബനാ
(لا إلاه إلا الله)
ശാന്തി സമാധാനത്തിലായ്
രാജ്യം പുലർന്നു കാണുവാൻ
നബിതങ്ങളേ ബറകത്തിനാൽ വിധികൂട്ടണേ യാ റബ്ബനാ (لا إلاه إلا الله)
സ്നേഹ ബഹുസ്വര ശാന്തിയിൽ
എവർക്കുമൊന്നായ് വാഴുവാൻ
രാജ്യം നിറച്ചും നന്മകൾ
ഓശാരമേക് നീ റബ്ബനാ
(لا إلاه إلا الله)
വെടിയേറ്റു വീണു മരിച്ചവർ
ശുഹദാക്കളാം പോരാളികൾ
ബറകത്തിനാലീസമരവും
വിജയിച്ചിടാൻ തുണ റബ്ബനാ.
(لا إلاه إلا الله)
ഈമാനും ഇഖ്ലാസേറ്റണേ
തഖ്‌വാ നിറച്ചും നൽകണേ
സംശുദ്ധമായൊരു ജീവിത
സൗഭാഗ്യം ഉദവീ നൽകണേ
(لا إلاه إلا الله)
✒ ഹാമിദ് യാസീൻ ജൗഹരി അൽ മദനി
ബദ് രീങ്ങളെ ബറകത്തിനാൽ നമയ് കാക്കണം യാ റബ്ബനാ
കൊള്ള കൊല തീവെപ്പുകൾ
നിഷ്ഠൂര കരിനിയമങ്ങളും ബദ് രീങ്ങളെ ബറകത്തിനാൽ ഒഴിവാക്കണേ യാ റബ്ബനാ
(لا إلاه إلا الله)
ശാന്തി സമാധാനത്തിലായ്
രാജ്യം പുലർന്നു കാണുവാൻ
നബിതങ്ങളേ ബറകത്തിനാൽ വിധികൂട്ടണേ യാ റബ്ബനാ (لا إلاه إلا الله)
സ്നേഹ ബഹുസ്വര ശാന്തിയിൽ
എവർക്കുമൊന്നായ് വാഴുവാൻ
രാജ്യം നിറച്ചും നന്മകൾ
ഓശാരമേക് നീ റബ്ബനാ
(لا إلاه إلا الله)
വെടിയേറ്റു വീണു മരിച്ചവർ
ശുഹദാക്കളാം പോരാളികൾ
ബറകത്തിനാലീസമരവും
വിജയിച്ചിടാൻ തുണ റബ്ബനാ.
(لا إلاه إلا الله)
ഈമാനും ഇഖ്ലാസേറ്റണേ
തഖ്‌വാ നിറച്ചും നൽകണേ
സംശുദ്ധമായൊരു ജീവിത
സൗഭാഗ്യം ഉദവീ നൽകണേ
(لا إلاه إلا الله)
✒ ഹാമിദ് യാസീൻ ജൗഹരി അൽ മദനി
Comments
Post a Comment