ഒരു കുഞ്ഞ് ജനിച്ചാൽ ആശംസ നേരൽ
✍🏻VMH സഖാഫി വണ്ടൂർ
ഒരു കുഞ്ഞ് ജനിച്ചാൽ കുട്ടിയുടെ പിതാവിന് മറ്റുള്ളവർ ആശംസ നേരൽ സുന്നത്തുണ്ടോ,ഏത് വചനം കൊണ്ടാണ് വേണ്ടത്,തിരിച്ചും ആശംസാ വാചകമുണ്ടോ
🤔
അതെ,ഹസനുൽ ബസ്വരി തങ്ങളിൽ നിന്ന് അത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
بارك الله لك في الموهوب لك، وشكرت الواهب، وبلغ أشده، ورزقت بره
എന്നാണാശംസിക്കേണ്ടത്
ആശംസ നേർന്നവർക്ക് പിതാവ് بارك الله لك، وبارك عليك، എന്നോ
جزاك الله خيراً ورزقك مثله،
എന്നോ
أجزل ثوابك،എന്നോ
മറ്റോ
തിരിച്ചും ആശംസിക്കൽ സുന്നത്ത് തന്നെ
👇🏻ഇബാറത്ത് 👇🏻
يستحب تهنئة المولود له، قال أصحابنا: ويستحب أن يهنأ بما جاء عن الحسن البصري رحمه الله، أنه علم إنساناً التهنئة فقال: قل: بارك الله لك في الموهوب لك، وشكرت الواهب، وبلغ أشده، ورزقت بره. ويستحب أن يرد على المهنئ فيقول: بارك الله لك، وبارك عليك، أو جزاك الله خيراً ورزقك مثله، أو أجزل ثوابك، ونحو هذا.
(الأذكار للنووي)
🕋🕋🕋🕋🕋🕋🕋🕋
Comments
Post a Comment