ദൈവമില്ലേ..
🤔 #ദൈവമില്ലേ...
😂ഇല്ലെന്നേ...
🤔മതം വേണ്ടേ...
😂വേണ്ടെന്നേ...
😧ദൈവമുണ്ടെങ്കില്‍ അവനെ ഭയപ്പെടേണ്ടേ...
📜മതമുണ്ടായാല്‍ അതിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടെ...❗
അപ്പോള്‍ പിന്നെ....
🕺🏻തോന്നിയതുപോലെ ജീവിക്കാനെങ്ങനെ കഴിയും?
💵ഇഷ്ടമുള്ള രീതിയിലെല്ലാം പണം സമ്പാദിക്കാന്‍...
🍺ഇഷ്ടമുള്ളതെല്ലാം തിന്നാനും കുടിക്കാനും...
⛱ഇഷ്ടമുള്ളപ്പോഴെല്ലാം ഇഷ്ടമുള്ളവരുമായി രമിക്കുവാന്‍...
♨അമ്മയുമായും പെങ്ങളുമായും ഭോഗസുഖം പങ്കിടാന്‍...
🐐മൃഗത്തെയും ശവത്തെയും ലൈംഗികമായി ഉപയോഗിക്കാന്‍...
🗡ഉപകാരമില്ലെന്ന് തോന്നുന്നവരെയെല്ലാം കൊന്നൊടുക്കുവാന്‍...
💁🏻♂ഇഷ്ടമുള്ളതെല്ലാം ചെയ്യാനാവണം; പരമാവധി ആസ്വദിക്കണം...
🚫അതു കഴിയണമെങ്കില്‍ ഭയപ്പെടേണ്ട ദൈവമുണ്ടാവരുത്...
🚷തിന്മകള്‍ക്ക് വേലി കെട്ടുന്ന മതമുണ്ടാവരുത്...
🛑തോന്നിയ പോലെ ജീവിക്കുവാനുള്ള ഭോഗാസുരതയുടെ സൈദ്ധാന്തികവ്യായാമമാണ് നവ:നാസ്തികത...🛑
👉ആസക്തികള്‍ക്ക് വിലക്കുകള്‍ പറയുന്നതിനാലാണ് മതത്തോടുള്ള അതിന്റെ വെറുപ്പ്...
📖മൂല്യമുള്ള ജീവിതത്തിന്റെ മാര്‍ഗരേഖയായതിനാലാണ് ഖുര്‍ആനിനോടുള്ള അതിന്റെ കലിപ്പ്...
🗣ജീവിതാസ്വാദനത്തിന്റെ ധാര്‍മികമാതൃക നല്‍കുന്നതിനാലാണ് മുഹമ്മദ് നബി(സ)യോടുള്ള ചവര്‍പ്പ്...
🔬അല്ലെന്നേ.... അവര്‍ ശാസ്ത്രപ്രചാരകരാണെന്നേ..
😂എന്തോന്ന് ശാസ്ത്രപ്രചാരണം...!
💀മനുഷ്യനെ പടച്ചത് ദൈവമല്ലെന്ന് തെളിയിക്കാന്‍ കള്ളഫോസിലുണ്ടാക്കി ശാസ്ത്രലോകത്തെ ചതിച്ച ചാള്‍സ് ഡൗസണിന്റെ ശാസ്ത്രബോധം...
💥പ്രപഞ്ചം ഉണ്ടായിട്ടില്ലെന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടി മാത്രം ബിഗ് ബാംഗ് നടന്നില്ലെന്ന് സ്ഥാപിക്കാന്‍ കോടികള്‍ ചിലവഴിച്ച ആന്‍ഡ്രി സ്ടനോവിന്റെ ശാസ്ത്രാഭിമുഖ്യം...
മതവിശ്വാസിയാണ് കണ്ടുപിടിച്ചതെന്ന കാരണത്താല്‍ ജനിതകത്തെ തന്നെ നിഷേധിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ട്രോഫിം ലിസെങ്കോയുടെ ശാസ്ത്രചിന്ത...
🛢ദൈവത്തിന് കടന്നുവരാന്‍ സാധ്യത നല്‍കുന്നുവെന്നതിനാല്‍ ക്വാന്റം മെക്കാനിക്‌സിന് വിലക്കു കല്‍പിച്ച ജോസഫ് സ്റ്റാലിന്റെ ശാസ്ത്രസ്‌നേഹം...
👆അതിന്റെ നേരവകാശികള്‍ മാത്രമാണ് നവനാസ്തികന്മാര്‍...
🧰മൂല്യനിഷേധത്തിന്റെ ജീവിതവൈകൃതങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കുവാനുള്ള ഉപകരണം മാത്രമാണ് അവര്‍ക്ക് ശാസ്ത്രാവബോധം❗
കാര്യലാഭത്തിനുള്ള മാര്‍ഗങ്ങളിലൊന്ന് മാത്രമല്ലാതെ ഭോഗാസുരതയുടെ ആള്‍ക്കൂട്ടത്തിനെന്ത് ശാസ്ത്രം❓❗
'മതം ഉപേക്ഷിക്കുക; മനുഷ്യരാവുക' എന്ന പ്രമേയത്തിലൂടെ
തങ്ങളെല്ലാത്തവരൊന്നും മനുഷ്യരല്ലെന്ന് സമര്‍ത്ഥിക്കുന്നവര്‍...
📊ആയുര്‍വേദാചാര്യന്‍ ചരകന്‍ മുതല്‍ നോബെല്‍ ജേതാവ് സി.വി. രാമന്‍ വരെയും...
🚀പ്രകാശികത്തിന്റെ പിതാവ് ഇബ്‌നുല്‍ ഹൈത്തം മുതല്‍ മിസൈല്‍ മാന്‍ അബ്ദുല്‍ കലാം വരെയും
🚧ജനിതകത്തിന്റെ പിതാവ് ഗ്രിഗര്‍ മെന്റല്‍ മുതല്‍ ജിനോം പ്രോജക്ടിന്റെ ഫ്രാന്‍സിസ് കോളിന്‍സ് വരെയും
✅ശാസ്ത്ര പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച പതിനായിരങ്ങള്‍ മതം ഉള്ളവരായതിനാല്‍ മനുഷ്യരല്ലെന്ന് പറയുന്നവര്‍ക്കാണത്രെ ശാസ്ത്രാവബോധത്തിന്റെ മൊത്തക്കുത്തക❗
🧪ശാസ്ത്രത്തിന്റെ കുപ്പിയില്‍ ഇവര്‍ വിറ്റഴിക്കുന്നത് പുതുതലമുറയെ തകര്‍ക്കുന്ന ആസക്തിയുടെ ലഹരിയാണ്.
Comments
Post a Comment