രോഗം പകരുമ്പോൾ


✍🏻VMH സഖാഫി വണ്ടൂർ
❓❓❓❓❓❓❓❓
👇🏻സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഇത് തിരുനബിയുടെ ഹദീസ് തന്നെയാണോ👇🏻
പ്രവാചകൻ (സ) പറഞ്ഞു : 
"നിങ്ങൾ ഒരു രാജ്യത്ത് പകർച്ച രോഗമുണ്ടെന്ന് കേട്ടാൽ  ആ നാട്ടിലേക്ക് പ്രവേശിക്കരുത് . നിങ്ങളുടെ നാട്ടിൽ അത് ബാധിച്ചാൽ നിങ്ങൾ അവിടെ നിന്നും പുറത്ത് പോകരുത് "


(രോഗം പകരുമെന്നും മുൻകരുതൽ വേണമെന്നും 1400 വര്‍ഷം  മുമ്പേ പ്രവാചകന്‍ പറഞ്ഞുവെച്ചിട്ടുണ്ട്)
🤔

 ✍✅✅✅✅✅✅
അതെ
ഇമാം ബുഖാരിرضي الله عنه
  വും ഇമാം മുസ് ലിം
رضي الله عنه
വും ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളാണവ
👇🏻ഇബാറത്ത് 👇🏻
روى البخاري (5739) ، ومسلم (2219) عن عبد الرحمن بن عوف رضي الله عنه أنه قال : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : (إِذَا سَمِعْتُمْ بِهِ [يعني : الطاعون] بِأَرْضٍ فَلَا تَقْدَمُوا عَلَيْهِ ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَا تَخْرُجُوا فِرَارًا مِنْه) .
وروى البخاري (3473) ، ومسلم (2218) عن أُسَامَةَ بْن زَيْدٍ رضي الله عنهما قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( الطَّاعُونُ رِجْزٌ أَوْ عَذَابٌ أُرْسِلَ عَلَى بَنِي إِسْرَائِيلَ أَوْ عَلَى مَنْ كَانَ قَبْلَكُمْ ، فَإِذَا سَمِعْتُمْ بِهِ بِأَرْضٍ فَلَا تَقْدَمُوا عَلَيْهِ ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَا تَخْرُجُوا فِرَارًا مِنْهُ)

Comments