ഖുർആനോതുമ്പോൾ കരയൽ സുന്നത്തുണ്ടോ
✍🏻VMH സഖാഫി വണ്ടൂർ
അതെ,മാത്രമല്ല കരച്ചിൽ വരുന്നില്ലെങ്കിൽ ഉണ്ടാക്കി കരയലും സുന്നത്താണെന്നും അത് ആരിഫീങ്ങളുടേയും,സച്ചരിതരായ അടിമകളുടേയും വിശേഷണമാണെന്നും നവവീ ഇമാം പറഞ്ഞതായീ കാണാം
👇🏻ഇബാറത്ത് 👇🏻
ويستحب البكاء والتباكي لمن لا يقدر على البكاء، فإن البكاء عند القراءة صفة العارفين وشعار عباد الله الصالحين
الاذكار للنووي رحمه الله
🕋🕋🕋🕋🕋🕋🕋🕋
Comments
Post a Comment