ജനാസ കൊണ്ടു പോകുമ്പോൾ ദിക്റ് സുന്നത്തുണ്ടോ?
#جنازة മസ്അല
✍🏻VMH സഖാഫി വണ്ടൂർ
ജനാസ കൊണ്ടു പോകുമ്പോൾ ദിക്റ് സുന്നത്തുണ്ടോ,ഉച്ചത്തിലാണോ,പതുക്കെയാണോ നല്ലത്🤔
جنازة കൊണ്ടു പോകുന്നത് കാണുമ്പോൾ
എന്തൊക്കെയാണ് സുന്നത്തുള്ളത്
🤔
അതെ തീർച്ചയായും ദിക്റ് ചൊല്ലൽ സുന്നത്തുണ്ട്
അത് പതുക്കെയും ഉറക്കെയുമാവാം
(രണ്ടു രൂപത്തിലും ശാഫിഈ മദ്ഹബിലെ അഇമ്മത് പഠിപ്പിച്ചിട്ടുണ്ട്,നാവ് കൊണ്ട് ഓർക്കലാണ് വേണ്ടതും ചൊല്ലൽ ചീത്ത ബിദ്അത്താണെന്നുമുള്ള ഒഹാബീ ജഹാലത്ത് മർദൂദാണ്🤠)
,എന്നാൽ വളരെ അത്യുച്ചത്തിലാവരുത്
ഒന്നൂകൂടി വ്യക്തമായിപ്പറഞ്ഞാൽ..
മയ്യിത്തിന്റെ കൂടെ
പോകുമ്പോൾ ആ സാഹചര്യത്തോടും
മരണത്തിലും മറ്റും ചിന്തിക്കുന്നതിനോടും
എതിരാകാത്ത വിധം മിതമായശബ്ദത്തിൽ
ഖുർആനും ദിക്റും കൊണ്ടുവരൽ സുന്ന
ത്താണ്. ഇനി ഉച്ചത്തിൽ അതുകൊണ്ടുവ
ന്നാൽ ജനങ്ങളെ തെറ്റായസംസാരത്തിൽ
നിന്ന് തടയാൻ സാധിക്കുമെന്ന് അധിഭാ
വനയുണ്ടെങ്കിൽ ഉറക്കെ ഖുർആനോ
ദിക്റോ കൊണ്ടുവരുന്നത് കറാഹത്തില്ല.
തന്നെയുമല്ല ഇക്കാലത്ത് ദിക്ർ ചൊല്ലൽ
മയ്യിത്തിന്റെ ഒരു ചിഹ്നമായി മാറിയതി
നാലും അതൊഴിവാക്കൽ മയ്യിത്തിനെ
അവഹേളിക്കലായി കാണുന്നതിനാലും
അത് നിർബന്ധമാണെന്ന് പറഞ്ഞാലും
അത് തെറ്റാവുകയില്ലെന്ന് ചില പണ്ഡിത
ന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
*جنازة കൊണ്ടു പോകുന്നത്* *കാണുമ്പോൾ*
*താഴെ പറയുന്നവ സുന്നത്താണ്👇🏻*
1-ആദരവോടെ എഴുന്നേൽക്കുക
2-ജനാസക്ക് വേണ്ടി ദുആ ചെയ്യുക
3-പുകഴ്ത്തപ്പെടാൻ അർഹനെങ്കിൽ ജനാസയെ പുകഴ്ത്തുക
(അർഹനല്ലെങ്കിലും
ഇകഴ്ത്താതിരിക്കുക)
4-سبحان الله الذي لا يموت
അല്ലെങ്കിൽ
سبحان الملك القدوس.
എന്ന ദിക്റ് ചൊല്ലുക
👇🏻ഇബാറത്ത് 👇🏻
يستحب له أن يكون مشتغلاً بذكر الله تعالى، .( الاذكار النووي ١٤٥)
---------------------------------------
ذاكرا بلسانه سرا ( تحفة7 18")
---------------------------------------
ويسن الأشغال بالقراءة والذكر سرا (نهاية ۲۳/۳)
----------------------------------------
ويكره اللغط وهو رفع الصوت ولو بالذكر والقراءة (في) المشي (الجنازة)
(തുഹ്ഫഃ )
---------------------------------------
وقوله: بل يسكت) أي لا يرفع صوته (شرواني: ۱۸۷ /۳)
--------------------------------------
لا باس بذلك لأنه شعار للميت، لأن تركه مزر بالميت، ولو قيل بوجوبه لم يبعد (حاشية الإقناع: ۲۳۷/۱)
----------------------------------------
وقد عمت البلوي بما يشاهدون من اشتغال المشيعين
بالحديث الدنيوي، وربما أداهم إلى نحو الغيبة، فالمختار
اشتغال أسماعهم بالذكر المؤدي إلى ترك الكلام أو تقليله( بغية ٩٣)
--------------------------------------
ثم الظاهر أنه حيث غلب على الظن أن اشتغالهم بالجهر بالذكر يمنع من معصية كنحو غيبة تزول الكراهة. بصري
(شر واني١٨٧/٣)
--------------------------------------
ولو قيل بندب ما يفعل الآن أمام الجنازة من اليمانية وغيرهم لم يبعد ; لأن في تركه إزراء بالميت وتعرضا للتكلم فيه وفي ورثته فليراجع
شبراملسي
---------------------------------------
قوله سر ا بان يسمع المنفرد نفسه، و غیره اهل المسجد أو نحوهم
قليوبي ١/١٢٨
----------------------------------------
قال في المجموع قال البندنيجي يستحب لمن مرت به جنازة أن يدعو لها ويثني عليها إذا كانت
أهلا لذلك ، ويستحب أن يقول من رآها : سبحان الله الذي لا يموت أو سبحان الملك القدوس.
3/143 ശർവാനി
___&&_____&&_____&&____
قال الإمام النووي رحمه الله :
" هذا الذي قاله صاحب " التتمة " هو المختار – يعني الاستحباب - , فقد صحت الأحاديث بالأمر بالقيام , ولم يثبت في القعود شيء إلا حديث علي رضي الله عنه ، وهو ليس صريحا في النسخ , بل ليس فيه نسخ ؛ لأنه محتمل القعود لبيان الجواز ، والله أعلم " انتهى.
" المجموع " (5/241)
وقال الإمام الرملي رحمه الله :
" لو مرت عليه جنازة استحب القيام لها على ما صرح به المتولي , واختاره المصنف – يعني الإمام النووي - في " شرحي المهذب ومسلم " , وجزم ابن المقري بكراهته " انتهى.
" نهاية المحتاج " (2/467)

Comments
Post a Comment