റജബ് എന്ന പേരിലൊരു നദി
✍🏻VMH സഖാഫി വണ്ടൂർ
''സ്വർഗ്ഗത്തിൽ റജബ് എന്ന പേരിലൊരു നദിയുണ്ട്;പാലിനേക്കാൾ വെള്ളയും തേനിനേക്കാൾ മധുരവുമുള്ള പ്രസ്തുത നദീ ജലത്തിൽ നിന്നും
റജബിൽ നോമ്പനുഷ്ടിച്ചവരെ കുടിപ്പിക്കുന്നതാണ്''
ഇത് ഹദീസാണോ,പലരും മൗളൂആണെന്ന് പറയുന്നു വസ്തുത എന്താണ്
🤔
✍✅✅✅✅✅✅
അതെ,ഇത് ഹദീസാണ്
ഒട്ടനേകം പണ്ഡിതർ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇത് മൗളൂആണോ എന്ന ചോദ്യത്തിന് ഇമാം സുയൂഥ്വി തങ്ങൾ അൽ ഹാവീ ലിൽഫതാവയിൽ ഇങ്ങനെ മറുപടി പറയുന്നു
*''ഒരിക്കലും അത് മൗളൂഅല്ല;ളഈഫാണ് അവ ഫളാഇലിൽ രിവായത് ചെയ്യാമല്ലോ''*
അത് കൊണ്ട് തന്നെയാണ് ഇമാം ബൈഹഖീ തങ്ങൾ ഇത് ഫളാഇലുൽ ഔഖാത് എന്ന ബാബിൽ കൊണ്ടുവന്നത്
മാത്രമല്ല രിവായതിന്റെ ആധിക്യം ബലഹീനതയെ മായ്ക്കുമെന്നുമുണ്ടല്ലോ
മൗളീആണെന്ന് പറയാൻ നിർവ്വാഹമില്ലെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി തങ്ങളും അടിവരയിടുന്നുണ്ട്
👇🏻ഇബാറത്ത് 👇🏻
أخرج الشيرازي في الألقاب، والبيهقي في الشعب من حديث أنس رضي الله عنه: "إن في الجنة نهراً يقال له (رجب) أشد بياضاً من اللبن، وأحلى من العسل، من صام يوماً من رجب سقاه الله من ذلك النهر(1)
اتحاف ٣٤٦
قال ابن حجر : ذكره أبو القاسم التيمي في كتاب الترغيب والترهيب ، وذكره الحافظ الأصبهاني في كتاب فضل الصيام ، ورواه البيهقي في فضائل الأوقات ، وانب شاهين في كتابه الترغيب والترهيب . وقال : قال ابن الجوزي في العلل المتناهية : فيه مجاهيل ، فالإسناد ضعيف في الجملة لكن لا يتهيأ الحكم عليه بالوضع
مسألة : في حديث أنس قال رسول الله صلى الله عليه وسلم : " إن في الجنة نهرا يقال له : رجب ، ماؤه أبيض من اللبن وأحلى من العسل ، من صام يوما من رجب سقاه الله من ذلك النهر " . وحديث أنس قال رسول الله صلى الله عليه وسلم : " من صام من شهر حرام الخميس والجمعة والسبت ، كتب له عبادة سبعمائة سنة " ، وحديث ابن عباس : قال رسول الله صلى الله عليه وسلم : " من صام من رجب يوما كان كصيام شهر ، ومن صام منه سبعة أيام غلقت عنه أبواب الجحيم السبعة ، ومن صام منه ثمانية أيام فتحت له أبواب الجنة الثمانية ، ومن صام منه عشرة أيام بدلت سيئاته حسنات " هل هذه الأحاديث موضوعة ؟ وماالفرق بين الضعيف والغريب .
الجواب : ليست هذه الأحاديث بموضوعة ، بل هي من قسم الضعيف الذي تجوز روايته في الفضائل ، أما الحديث الأول فأخرجه أبو الشيخ ابن حيان في كتاب الصيام ، والأصبهاني وابن شاهين ، كلاهما في الترغيب ، والبيهقي وغيرهم ، قال الحافظ ابن حجر : وليس في إسناده من ينظر في حاله سوى منصور بن زائدة الأسدي ، وقد روى عنه جماعة لكن لم أر فيه تعديلا ، وقد ذكره الذهبي في الميزان وضعفه بهذا الحديث
الحاوي للفتاوى ٤٢٠
🕋🕋🕋🕋🕋🕋🕋🕋
Comments
Post a Comment