വിളകൾ വിളവെടുക്കുവാൻ പാകമാവുന്ന സമയം ( harvesting perio d of crops )


ചീര  = 30 ദിവസം
വെണ്ട  = 50 ദിവസം
പാവൽ  = 55 ദിവസം
പടവലം  = 100 ദിവസം
മത്തൻ  = 100 ദിവസം
കുമ്പളം  =90 ദിവസം
പയർ  = 60 ദിവസം
പച്ചമുളക്  = 60 ദിവസം
Carrot  = 70 ദിവസം
കാബ്ബജ്  =70 ദിവസം
Cauliflower  = 80 ദിവസം
ഉള്ളി  =120 ദിവസം
Cherry tomato  = 45 days
tomato normal  = 65 ദിവസം
അമര  =120 ദിവസം
തുവര  = 120 ദിവസം

വിത്തുകൾ പാകിയ ദിവസം മുതൽ  വിളവിനു പാകം ആവുന്ന ദിവസം ആണ് പോസ്റ്റിൽ.
കാലാവസ്ഥയും,  വിളയുടെ വറൈറ്റിയിൽ വരുന്ന change അനുസരിച്ചു  ദിവസങ്ങളിൽ അല്പം വ്യത്യാസം വരാം.. 
മറിച്ചുള്ള അനുഭവങ്ങളോ അറിവുകളോ ഷെയർ ചെയ്യാൻ മറക്കരുത്....

Comments