പോരായ്മകൾ പരതരുത്




قال الشيخ أبوالحسن الشاذلي رضي الله عنه : وإن أردت أن توفّق لإصلاح عيب نفسك فاترك التجسّس على عيوب الناس فانّ التجسّس من شعب النفاق ، كما أنّ حسن الظّنّ من شعب الإيمان.

(طبقات الشاذليّة الكبرى)

    **********************************
ശൈഖ് അബുൽ ഹസൻ അശ്ശാദുലീ (റ) തങ്ങൾ പറഞ്ഞു : സ്വന്തം പോരായ്മകൾ പരിഹരിക്കാനുള്ള സൗഭാഗ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ജനങ്ങളുടെ പോരായ്മകൾ പരതുന്ന ദു:സ്വഭാവം നീ ഉപേക്ഷിക്കുക. കാരണം ആളുകളെക്കുറിച്ച് സത്ഭാവന പുലർത്തുന്നത് ഈമാനിന്റെ ശാഖകളിൽ പെട്ടതാണെന്ന പോലെ അവരുടെ  പോരായ്മകൾ പരതുന്നത് കപട വിശ്വാസത്തിന്റെ ശാഖകളിൽ പെട്ട കാര്യമാണ്.

 അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി

Comments