നാലു പ്രയാസമുള്ള സ്വഭാവങ്ങൾ


وعن علي رضي الله عنه قال: أَصْعَبُ الْأَعْمَالِ أَرْبَعُ خِصَالٍ الْعَفْوُ عِنْدَ الْغَضَبِ وَاْلجُوْدُ فِي الْعُسْرَةِ الْعِفَّةُ فِي الْخُلْوَةِ وَقَوْلُ الْحَقِّ لِمَنْ يَخَافُهُ أَوْ يَرْجُوْهُ. (المنبهات)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അലി (റ) പറയുന്നു: "ഏറ്റവും പ്രയാസമുള്ള പ്രവർത്തികൾ നാലാണ്.

*1)-* ദേഷ്യം വരുമ്പോൾ മാപ്പ് നൽകുക.

*2)-* പ്രയാസമുള്ളപ്പോൾ ധർമ്മം ചെയ്യുക.

*3)-* തനിച്ചിരിക്കുമ്പോൾ തെറ്റ് ചെയ്യാതിരിക്കുക.

*4)-* ഭയപ്പെടുകയോ പ്രതീക്ഷ അർപ്പിക്കുകയോ ചെയ്യുന്ന ആളോട് സത്യം തുറന്നുപറയുക.
  (അൽമുനബ്ബിഹാത്ത്)

👉🏼 ഈ കാര്യങ്ങൾ സത്യവിശ്വാസിക്ക് ഉണ്ടാകേണ്ട സ്വഭാവങ്ങളാണ്.

✍🏼മുഹമ്മദ് ശാഹിദ് സഖാഫി

Comments