അർദ്ധ ചന്ദ്രനേക്കാൾ എത്ര മടങ്ങ്??
🌎ഒരു കുഞ്ഞു ചോദ്യം 😊
നമ്മളെല്ലാവരും ഒത്തിരി നോക്കി നിന്നിട്ടുള്ളതാണല്ലോ ചന്ദ്രനെ...🌔
പൂർണചന്ദ്ര ദിവസം ചന്ദ്രനു തിളക്കം കൂടുതലായിരിക്കും.
അർദ്ധ ചന്ദ്രനേക്കാൾ എത്ര മടങ്ങ് തെളിച്ചം ഉണ്ടാവും പൂർണചന്ദ്രനു ??🌕
📍📍
1) 2X
2) 4X
3) 8X
4) 8X നും കൂടുതൽ
( X എന്ന് കാണുന്നത് മടങ്ങു എന്ന് വായിക്കുക )
.
ഉത്തരം ഒന്ന് ആലോചിച്ചു നോക്കുക.
എന്നിട്ട് മാത്രം ബാക്കി വായിക്കുക.
.
.
.
ഉത്തരം : 4) 8X നും കൂടുതൽ !😲
.
ശരിക്കു പറഞ്ഞാൽ അർദ്ധ ചന്ദ്രനേക്കാൾ 11 ഇരട്ടി തെളിച്ചമുള്ളതാണു പൂർണചന്ദ്രൻ !
കാരണം ചന്ദ്രന്റെ മണ്ണിന്റെ പ്രത്യേകത ആണു. പ്രകാശം മണ്ണിൽ വീഴുന്ന ദിശയിലേക്കു കൂടുതൽ പ്രകാശം പ്രതിഫലിക്കുന്നു. Retro-reflectivity ധാരാളം ഉള്ള മണ്ണാണ് ചന്ദ്രനിലേതു.
പൂർണചന്ദ്ര ദിവസം സൂര്യപ്രകാശം ഭൂമിയുടെ പിന്നിൽ നിന്നും നമ്മൾ നോക്കുന്ന ദിശയിൽ ചന്ദ്രനിൽ വീഴുകയും അത് അതുപോലെതന്നെ ഭൂമിയുടെ ദിശയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു.
95% വലിപ്പമുള്ള ചന്ദ്രനു പൂർണ ചന്ദ്രന്റെ പകുതി തിളക്കമേ ഉണ്ടാവൂ !👍
✍️Baijuraj

Comments
Post a Comment