ഭര്‍ത്താവ് ആഗ്രഹിക്കുന്ന ആ ആറ് മാറ്റങ്ങള്‍?



💡ഭർത്താക്കന്മാർ പറയുന്നു, ആ *ആറുകാര്യങ്ങളിൽക്കൂടി ഭാര്യമാർ മാറിയിരുന്നെങ്കിൽ;...*

💡പങ്കാളി ആഗ്രഹിക്കുന്ന *ആ ആറ് മാറ്റങ്ങൾ എന്തൊക്കെ?*

💡1- ഭാര്യ തങ്ങളെ *അല്പം കൂടി സ്‌നേഹിക്കണമെന്ന്* ആഗ്രഹിക്കുന്നവരാണ് ഭര്‍ത്താവ്.

💡2- ഭാര്യമാർ എപ്പോഴും *സന്തോഷവതികളായിരിക്കണമെന്ന്* എല്ലാവരും കരുതുന്നു.

💡3- കിടപ്പറയിൽ അല്പംകൂടി *സജീവമായി* ഇടപെടുന്ന ഭാര്യമാരെയാണ് മിക്ക ഭർത്താക്കന്മാർക്കുമിഷ്ടം.

💡4- വീട് *അടുക്കും ചിട്ടയോടും* സൂക്ഷിക്കുന്നതിനെ ഇഷ്ടപ്പെടുന്നവരാബണധികവും.

💡5- ഭാര്യയിൽനിന്ന് *നല്ലവാക്കുകള്‍* കേൾക്കാനാഗ്രഹിക്കുന്നവരാണവര്‍.

💡6- *ആരോഗ്യകരമായ ജീവിതശൈലി* പിന്തുടരുന്നത് കാണണമെന്ന് ആഗ്രഹിക്കുന്നവരും ഒട്ടും കുറവല്ല.

💡ദാമ്പത്യം എങ്ങനെ *സുഖകരമായി* മുന്നോട്ടു കൊണ്ടുപോകാമെന്നതിന്റെ സൂചനകളാണ് ഇവയെന്ന് റിലേഷൻഷിപ്പ് എക്‌സ്‌പേർട്ട് ഡോണ ഡോസൺ പറയുന്നു.

💡കൂടുതൽ സ്‌നേഹവും കിടപ്പറയിൽ കൂടുതൽ സജീവവുമായി ഭാര്യമാർ ഇടപെട്ടാൽ, ഭർത്താക്കന്മാരുടെ *ദേഷ്യം കുറയ്ക്കാനാകുമെന്നാണ്* സർവേ സൂചിപ്പിക്കുന്നതെന്ന് അവർ വിലയിരുത്തുന്നു. അതുപോലെ, ഭർത്താക്കന്മാർ *ദുശീലങ്ങളകറ്റുകയും,* ഭാര്യമാർ പറയുന്നതു *കേൾക്കാൻ* കുറച്ചുകൂടി സമയം ചെലവിടുകയും ചെയ്താൽ ദാമ്പത്യം കൂടുതൽ സുഖകരമായി മുന്നോട്ടുപോകുമെന്നും ഡോണ വ്യക്തമാക്കുന്നു.

💡കാലമെത്ര മാറിയാലും *ബന്ധങ്ങളുടെ കെട്ടുറപ്പിന് പഴയ തത്വങ്ങൾതന്നെയാണ്* ഇപ്പോഴും ആധാരം.

💡 *പരസ്പരം കേൾക്കാൻ തയ്യാറാവുക,* *ഒരുമിച്ച് സമയം ചെലവിടുക,* *പരസ്പരം സ്‌നേഹവും ബഹുമാനവും അനുകമ്പയും പുലർത്തുക* എന്നിവയാണ് ആ തത്വങ്ങള്‍...  (കടപ്പാട്)
••••••••••••••••••••••••••••••••••••••••••••••••

Comments