പൊതു വിജ്ഞാനം - ക്വിസ്സ്

📚✏📚✏📚✏📚✏📚✏📚

📒 *GK വിജ്ഞാന ക്വിസ് :106*
❓ കേരളത്തിൽ നിന്നും റാംസർ പട്ടികയിൽ ഉൾപ്പെടാത്തത്.?*
👇 *Options* 👇
A) വേമ്പനാട്ട് കായൽ
B) അഷ്ടമുടിക്കായൽ
C) ശാസ്താംകോട്ട കായൽ
D) പുന്നമടക്കായൽ
👀 ഉത്തരം :D
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :107*
❓ *വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത്.?*
👇 *Options* 👇
A) 2007 June 5
B) 2008 June 5
C) 2009 June 5
D) 2010 June 5
👀 ഉത്തരം :C
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :108*
❓ *കായംകുളം NTPC യുടെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി.?*
👇 *Options* 👇
A) 380 MW
B) 350 MW
C) 780 MW
D) 750 MW
👀 ഉത്തരം :B
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :109*
❓ *KSEB യുടെ കീഴിലുള്ള ജലവൈദ്യുത  പദ്ധതികൾ.?*
👇 *Options* 👇
A) 23
B) 22
C) 21
D) 24
👀 ഉത്തരം :A
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :110*
❓ *കുണ്ടള ഡാം ഏത് നദിയിൽ.?*
👇 *Options* 👇
A) നെയ്യാർ
B) ചാലക്കുടി
C) ഭാരതപ്പുഴ
D) പെരിയാർ
👀 ഉത്തരം :D

📚✏📚✏📚✏📚✏📚✏📚

📒 *GK വിജ്ഞാന ക്വിസ് :111*
❓ *CSEZ സ്ഥിതി ചെയ്യുന്നത് ഏത് മുനിസിപ്പാലിറ്റിയിൽ.?*
👇 *Options* 👇
A) ഗുരുവായൂർ
B) തൃപ്പൂണിത്തുറ
C) തൃക്കാക്കര
D) പുനലൂർ
👀 ഉത്തരം :C
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :112*
❓ *ഇന്ത്യയിലെ ആദ്യത്തെ റയോൺ ഫാക്ടറി സ്ഥാപിതമായത് എവിടെ.?*
👇 *Options* 👇
A) പെരുമ്പാവൂർ
B) ചാലക്കുടി
C) അങ്കമാലി
D) കളമശ്ശേരി
👀 ഉത്തരം :A
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :113*
❓ *കേരളത്തിൽ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം കമ്മീഷൻ ചെയ്ത വർഷം.?*
👇 *Options* 👇
A) 1997
B) 2000
C) 1999
D) 2005
👀 ഉത്തരം :C
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :114*
❓ *കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏത്.?*
👇 *Options* 👇
A) മലമ്പുഴ
B) ലോവർ പെരിയാർ
C) ഇടുക്കി
D) ചെറുതോണി
👀 ഉത്തരം :D
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :115*
❓ *നിക്ഷിപ്ത വന വിസ്തൃതി ഏറ്റവും കൂടുതലുള്ള വനം ഡിവിഷൻ.?*
👇 *Options* 👇
A) റാന്നി
B) നോർത്ത് നിലമ്പൂർ
C) കോന്നി
D) സുൽത്താൻ ബത്തേരി
👀 ഉത്തരം :B

📚✏📚✏📚✏📚✏📚✏📚

📒 *GK വിജ്ഞാന ക്വിസ് :116*
❓ *ഭവാനിപ്പുഴയിൽ എത്തി ച്ചേരുന്ന ഒരു പ്രധാന നദി.?*
👇 *Options* 👇
A) കാവേരി
B) ചാലിയാർ
C) തിരൂർ
D) വരഗാർ
👀 ഉത്തരം :D
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :117*
❓ *ഭാരതപ്പുഴ കണ്ണാടിപ്പുഴയുമായി  ചേരുന്ന  സ്ഥലം.?*
👇 *Options* 👇
A) പറളി
B) പൈങ്കുളം
C) മായന്നൂർ
D) കാലടി
👀 ഉത്തരം :A
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :118*
❓ *F ആകൃതിയിൽ സ്ഥിതി ചെയ്യുന്ന കായൽ.?*
👇 *Options* 👇
A) പൊന്നാനിക്കായൽ
B) ഉപ്പളതായൽ
C) അഷ്ടമുടി കായൽ
D) ശാസ്താം കോട്ട കായൽ
👀 ഉത്തരം :D
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :119*
❓ *പൊന്നാനി കനാൽ ഭാരത പുഴയെ ഏത് കായലുമായി ബന്ധിപ്പിക്കുന്നു.?*
👇 *Options* 👇
A) അകലാപ്പുഴ
B) കവ്വായി
C) വെള്ളിയാങ്കോട്ട്
D) വേളിക്കായൽ
👀 ഉത്തരം :C
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :120*
❓ *കാറ്റിൽ ആൻഡ് ഫോഡർ ഡെവലപ്മെന്റ് പ്രൊജക്ടിനെ സഹായിച്ച രാജ്യം.?*
👇 *Options* 👇
A) കാനഡ
B) സ്വിറ്റ്സർലണ്ട്
C) ഫ്രാൻസ്
D) ജപ്പാൻ
👀 ഉത്തരം :B

📚✏📚✏📚✏📚✏📚✏📚

📒 *GK വിജ്ഞാന ക്വിസ് :121*
❓ *ചോക്ലേറ്റിലെ ആസിഡ് ഏത്.?*

🤔
👀 ഉത്തരം :ഓക്സാലിക് ആസിഡ്
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :122*
❓ *ഇന്ത്യയിലെ സയൻസ് നഗരം എവിടെ.?*

🤔
👀 ഉത്തരം :Kolkata
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :123*
❓ *ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?*

🤔
👀 ഉത്തരം : Maharashtra
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :124*
❓ *പ്രധാനമന്ത്രി പദത്തിൽ എത്തിയ ആദ്യ രാജ്യസഭാംഗം?*

🤔
👀 ഉത്തരം :ഇന്ദിര ഗാന്ധി
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :125*
❓ *പാക്കിസ്ഥാനിലെ രാഷ്ട്രപിതാവ് ആര്?*

🤔
👀 ഉത്തരം :Muhammed Ali Jinna

📚✏📚✏📚✏📚✏📚✏📚

📒 *GK വിജ്ഞാന ക്വിസ് :126*
 ❓ *2012-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തിലെ പ്രസിഡന്റിനാണ്‌ ?*
👇 *Options* 👇
A- കെനിയ
B- ദക്ഷിണ കൊറിയ
C- നൈജീരിയ
D- ലൈബീരിയ
👀 ഉത്തരം :D
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :127*
❓ *ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ് ?*
👇 *Options* 👇
A- ആന്ധ്രപ്രദേശ്
B- ഒറീസ്സ
C- പശ്ചിമബംഗാൾ
D- കർണ്ണാടകം
👀 ഉത്തരം :C
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :128*
❓ *അയ്യൻ‌കാളി മുതൽ പശ്ചിമഘട്ടം വരെ' എന്ന കൃതിയുടെ കർത്താവ്.?*
👇 *Options* 👇
A. ഇ.എം.എസ് നമ്പൂതിരിപ്പാട്
B. കെ. കരുണാകരൻ
C. വി.എസ് അച്യുതാനന്ദൻ
D. എം.പി വീരേന്ദ്രകുമാർ
👀 ഉത്തരം :C
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :129*
❓ *ഇന്ത്യയിൽ ഏറ്റവും കുടുതൽ ഗോതന്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം.?*
👇 *Options* 👇
A. ഹരിയാന
B. ഉത്തർപ്രദേശ്
C. പഞ്ചാബ്
D. ആന്ധ്രാപ്രദേശ്
👀 ഉത്തരം :B
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :130*
❓ *ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിൽ ക്യാപ്റ്റൻ ആരായിരുന്നു ?*
👇 *Options* 👇
A. മഹേന്ദ്രസിങ് ധോണി
B. വിരാട് കൊഹ്‌ലി
C. സച്ചിൻ തെണ്ടുൽക്കർ
D. വിരേന്ദർ സെവാഗ്
👀 ഉത്തരം :D

📚✏📚✏📚✏📚✏📚✏📚

📒 *പൊതു വിജ്ഞാന ക്വിസ് :136
*❓രാമായണത്തിൽ ലക്ഷ്മണന്റെ പത്നി ആര്?*

🤔
✅ഊർമിള
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :137*
❓ *പ്രിവി പഴ്‌സ്  നിർത്തലാക്കിയത് ?*

🤔
✅ജവഹർലാൽ നെഹ്‌റു
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :138*
 *❓ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?*

🤔
✅5
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :139*
❓ *2017 സെപ്റ്റംബർ 17- ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് ?*

🤔
✅നർമദ
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :140*
❓ *ഭരണഘടനയുടെ 19-ാo അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?*

🤔
✅6

📚✏📚✏📚✏📚✏📚✏📚

📒 *പൊതു വിജ്ഞാന ക്വിസ് :141*
❓ *കാക്രപ്പാറ ആണവ വൈദ്യുതി നിലയം ഏത് സംസ്ഥാനത്താണ്?*

🤔
✅ഗുജറാത്ത്
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :142*
❓ *റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ?*

🤔
✅ശക്തികാന്ത ദാസ്.
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :143*
❓ *ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്?*

🤔
✅മലയാളം
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :144*
❓ *മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത്?*

🤔
✅ഇനാമൽ
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :145*
❓ *ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?*

🤔
✅വരയാട്

📚✏📚✏📚✏📚✏📚✏📚

📒 *പൊതു വിജ്ഞാന ക്വിസ് : 146*
*❓വിവരാവകാശ നിയമം നിലവിൽവന്ന വർഷം ഏത്?*

🤔
 ✅2005
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :147*
 *❓2013ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?*

🤔
✅സുരാജ് വെഞ്ഞാറാമൂട്
*▪...............................................▪*
📒 *പൊതു വിജ്ഞാന ക്വിസ് :148*
❓ *ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?*

🤔
✅തമിഴ്‌നാട്
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :149*
❓ *ഗർഭസ്ഥ ശിശുവിൽ ആദ്യം വളരുന്ന അവയവം?*

🤔
✅ഹൃദയം
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :150*
❓ *ഊർജ സംരക്ഷണ നിയമം അവതരിപ്പിച്ചത്?*

🤔
✅ഐൻസ്റ്റീൻ

📚📚📚📚📚📚📚📚📚📚📚

🤔
👀 ഉത്തരം :UP
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :152*
❓ *പശുക്കൾക്ക് ആദ്യമായി ആധാർ ഏർപ്പെടുത്തിയ സംസ്ഥാനം..?*

🤔
👀 ഉത്തരം :ജാർഖണ്.
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :153*
❓ *ഏത് സംസ്ഥാനത്തെ വിഭവിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത്..?*

🤔
👀 ഉത്തരം :ബീഹാർ.
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :154*
❓ *ഇന്ത്യയിൽ ഏറ്റവും കുറവ് മഴ പെയ്യുന്ന സ്ഥലം, or സംസ്ഥാനം?*

🤔
👀 ഉത്തരം :ജയ്സാൽമീർ..(രാജസ്ഥാൻ)
*▪...............................................▪*
📒 *GK വിജ്ഞാന ക്വിസ് :15*
❓ *കേരളത്തിലെ ആദ്യ സഹകരണ മെഡിക്കൽ കോളേജ്...?*

🤔
👀 ഉത്തരം :പരിയാരം മെഡിക്കൽ കോളേജ്

Comments