തുമ്മൽ
📍حَدَّثَنَا مُحَمَّدُ بْنُ وَزِيرٍ الْوَاسِطِيُّ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، عَنْ مُحَمَّدِ بْنِ عَجْلاَنَ، عَنْ سُمَىٍّ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا عَطَسَ غَطَّى وَجْهَهُ بِيَدِهِ أَوْ بِثَوْبِهِ وَغَضَّ بِهَا صَوْتَهُ
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ ﷺ തുമ്മുമ്പോള്‍ കയ്യോ വസ്ത്രമോ വായിൽവെച്ചു കൊണ്ട് ശബ്ദം കുറച്ചിരുന്നു...
【തിർമിദി: 2969】
Comments
Post a Comment