കോപം
📍حَدَّثَنَا بَكْرُ بْنُ خَلَفٍ، وَالْحَسَنُ بْنُ عَلِيٍّ، - الْمَعْنَى - قَالاَ حَدَّثَنَا إِبْرَاهِيمُ بْنُ خَالِدٍ، حَدَّثَنَا أَبُو وَائِلٍ الْقَاصُّ، قَالَ دَخَلْنَا عَلَى عُرْوَةَ بْنِ مُحَمَّدِ بْنِ السَّعْدِيِّ فَكَلَّمَهُ رَجُلٌ فَأَغْضَبَهُ فَقَامَ فَتَوَضَّأَ ثُمَّ رَجَعَ وَقَدْ تَوَضَّأَ فَقَالَ حَدَّثَنِي أَبِي عَنْ جَدِّي عَطِيَّةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم إِنَّ الْغَضَبَ مِنَ الشَّيْطَانِ وَإِنَّ الشَّيْطَانَ خُلِقَ مِنَ النَّارِ وَإِنَّمَا تُطْفَأُ النَّارُ بِالْمَاءِ فَإِذَا غَضِبَ أَحَدُكُمْ فَلْيَتَوَضَّأْ "
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍അതിയ്യ അസ്-സഅദി (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കോപം പിശാചിൽ നിന്നുദ്ഭൂതമാകുന്നു. പിശാച് അഗ്നിയിൽ സൃഷ്ടിക്കപ്പെട്ടവനാകുന്നു. അഗ്നിയെ അണക്കുന്നത് വെള്ളമാണ്. അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും കോപിച്ചാൽ അയാൾ വുളൂഅ് (അംഗശുദ്ധി) ചെയ്തുക്കൊള്ളട്ടെ...
【അബൂദാവൂദ്: 4784】
Comments
Post a Comment