ജനന തിയ്യതി അറബിയിൽ



മുസ്ലിമായ നമ്മുടെ ജനന തിയ്യതി അറബിയിൽ അറിയണം .അത് അനുസരിച്ചാണ് നമ്മുടെ വയസ് നോക്കുന്നത്
നമുക്ക് നമ്മുടെ date of birth അറിയാം.
എന്നാൽ ഹിജ്‌റ (അറബി )വർഷ പ്രകാരം അറിയുമോ.?
ഇല്ലെങ്കിൽ താഴെ ഉള്ള ലിങ്കിൽ പോയി നിങ്ങളുടെ date of birth അടിച്ചു നോക്കൂ.കൃത്യമായി അറിയാൻ സാധിക്കും..

നിങ്ങളുടെ ഹിജ്റ ജനന തീയതി അറിയാൻ ക്ലിക്ക് ചെയ്യൂ

Comments