ജ്ഞാനി പുത്രനോട്
മൂന്ന് കാര്യത്തിൽ നീ പിറകോട്ട് പോവരുത്
1 നല്ല ഭക്ഷണം കഴിക്കുക
2 വില കൂടിയ മെത്തയിൽ കിടന്നുറങ്ങുക
3 ഉന്നതമായ ഭവനത്തിൽ താമസിക്കുക
പുത്രൻ ജ്ഞാനിയോട് പ്രതിവചിച്ചു
പിതാവേ
നാം ദരിദ്രരല്ലേ
പിന്നെ അതെങ്ങനെ സാധിക്കും
ജ്ഞാനിയായ പിതാവിന്റെ മറുപടി
വിശക്കുമ്പോൾ മാത്രം കഴിക്കുന്ന ഭക്ഷണമാണ് രുചികരമായ ശ്രേഷ്ഠ ഭക്ഷണം
ഏറെ അധ്യാനിച്ച് ജോലി ചെയ്തുള്ള നിദ്രയാണ് വിലപിടിപ്പുള്ള മെത്തയിലെ സുഖനിദ്ര
ജനങ്ങളുമായി നല്ല കാര്യങ്ങളിൽ സഹകരിക്കുന്ന നീ അവരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു
അതാണ് ആഢംബര ഭവനത്തിലെ നിന്റെ സുഖ ജീവിതം