ഈമാനില്ലാത്ത മരണം

ഇമാം സുയൂത്വി(റ) പറയുന്നു: തീർച്ചയായും ബാങ്ക് കൊടുക്കുന്ന സമയത്ത് ഒരാൾ സംസാരിച്ചാൽ അവന്റെ മേൽ മോശമായ മരണം(ഈമാനില്ലാത്ത മരണം) ഭയപ്പെടേണ്ടതാണ്.
ചില പണ്ഡിതൻമാർ പറയുന്നു: മോശമായ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ നാലെണ്ണമാണ്.

1- നിസ്കാരത്തെ നിസ്സാരമായി കാണൽ.*

2- കള്ള് കുടിക്കൽ.*

3- മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ.*

4: മസ്ലിമീങ്ങളെ ഉപദ്രവിക്കൽ.*

(ബുജൈരിമി: 2/48 )