ഉറക്കം

🗳 *ഉറക്കം മരണത്തിന്റെ സഹോദരനാണ്*(നബി വചനം )

🗳 *അധിക നിദ്ര ആയുസ്സിലെ അഭിവൃദ്ധി ഇല്ലാതാക്കും*(ഖലീഫ ഉമർ )

 🗳 *ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുന്നത് ഭൗതിക വളർച്ചയെയും ആരോഗ്യ സംരക്ഷണത്തെയും സഹായിക്കുന്നു*(തസ്ഹീൽ )

 🗳 *നിങ്ങൾ ഉച്ച മയക്കത്തിൽ ഏർപ്പെടുക പ്രസ്തുത സമയം പിശാജ് ഉറങ്ങുന്നതല്ല*(ത്വബ്റാനി)

 🗳 *ഉറങ്ങും മുംബ് ആകുല ചിന്തകളിൽ നിന്ന് മുക്തമാവുന്നതോട ൊപ്പം അസ്വസ്ഥത സൃഷ്ഠിക്കുന്നസംസാരങ്ങൾ വർജിക്കുക*(ഹാഫി ജദ്ധഹബി)

🗳 *വിശ്രമത്തിന്റെ പിതാവാണ് ഉറക്കം*(ഇബ്നു അസീർ )

Comments